September 8, 2024

Day: April 30, 2023

20230430 202829.jpg

കല്‍പ്പറ്റ ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഇന്നര്‍ റോഡിന്റെ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണം: യൂത്ത് കോണ്‍ഗ്രസ്

കല്‍പ്പറ്റ :വിശേഷ ദിവസങ്ങളില്‍ കല്‍പ്പറ്റ ടൗണില്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരം ഉണ്ടാക്കാന്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഇന്നര്‍ റോഡിന്റെ പ്രവര്‍ത്തി...

Img 20230430 164612.jpg

പ്രതിമാസ വാര്‍ദ്ധക്യ പെന്‍ഷന്‍ 5000 – രൂപയായി ഉയര്‍ത്തണം : ഹനീഫ റാവുത്തര്‍

കല്‍പ്പറ്റ : 60- വയസ്സു കഴിഞ്ഞ വയോജനങ്ങള്‍ക്ക് നല്‍കുന്ന വാര്‍ദ്ധക്യ പെന്‍ഷന്‍ 5000/- രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ്...

Img 20230430 164358.jpg

മഴക്കാല പൂര്‍വ ശുചീകരണം : പിണങ്ങോട് ടൗണും പരിസരങ്ങളും ശുചീകരിച്ചു

പിണങ്ങോട്: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി പിണങ്ങോട് ടൗണും പരിസരങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘടനം പിണങ്ങോട് അങ്ങാടിയില്‍...

Img 20230430 164308.jpg

എന്റെ കേരളം എക്സിബിഷൻ: ഭാരതീയ ചികിത്സാ വകുപ്പ് സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ :സർക്കാർ രണ്ടാം വാർഷികത്തിൻ്റെ അവസാന ദിവസമായ ഏപ്രിൽ 30 ഞായറാഴ്ച ഭാരതീയ ചികിത്സാ വകുപ്പിൻ്റെ 'നേതൃത്വത്തിൽ സെമിനാറുകളും നല്ല...

Img 20230430 164129.jpg

ജീവിത ശൈലി രോഗ പ്രതിരോധത്തിന് നല്ല ശീലങ്ങള്‍ അനിവാര്യം: സെമിനാര്‍

കൽപ്പറ്റ : ജീവിത ശൈലി രോഗ പ്രതിരോധത്തിന് നല്ല ശീലങ്ങള്‍ അനിവാര്യമെന്ന് സെമിനാര്‍. മാറുന്ന കാലത്തിനനുസരിച്ച് ജീവിതചര്യയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും...

Eirf2f936683.jpg

വയനാട്ടില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്

കൽപ്പറ്റ : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.നാല് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ്. പത്തനംതിട്ട,...

Img 20230430 112358.jpg

ചെറുകര റിനൈസൻസ് ലൈബ്രറി അറുപത്തിയേഴാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു

ചെറുകര: ചെറുകര റിനൈസൻസ് ലൈബ്രറി അറുപത്തിയേഴാം വാർഷികാഘോഷം ഇന്ന് ഏപ്രിൽ 30 വായനശാലയിൽ സംഘടിപ്പിക്കുന്നു. വയനാട് ജില്ലയിൽ കലാ-സാംസ്കാരിക രംഗത്ത്...

Img 20230430 111929.jpg

മാനന്തവാടി രൂപതയുടെ ടാസ്ക് ഫോഴ്സ് ജേഴ്സി പ്രകാശനം ചെയ്തു

മണിമൂളി: മാനന്തവാടി രൂപതയുടെ സുവർണജൂബിലിയോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ടാസ്ക് ഫോഴ്സ് വളണ്ടിയർമാർക്കുള്ള ജേഴ്സി പ്രകാശനം മണിമൂളി – നിലമ്പൂർ...

Ei3trqw27854.jpg

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന: മെയ് 30ന് കോണ്‍ഗ്രസ് കലക്‌ട്രേറ്റ് ഉപരോധിക്കും കോടികള്‍ മുടക്കിയുള്ള സര്‍ക്കാര്‍ വാര്‍ഷികാഘോഷം ജനങ്ങളോടുള്ള വെല്ലുവിളി: കോണ്‍ഗ്രസ്

കല്‍പ്പറ്റ: വയനാട്ടിലെ കര്‍ഷകരും സാധാരണജനങ്ങളും വലിയ പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ കോടികള്‍ മുടക്കി രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ നടപടി അങ്ങേയറ്റം...

Ei6kedm25449.jpg

ആല്‍മരം മ്യൂസിക് ബാന്‍ഡ് ഇന്ന് എന്റെ കേരളം പ്രദർശന നഗരിയിൽ : പ്രദര്‍ശന മേള ഇന്ന് സമാപിക്കും

കൽപ്പറ്റ :കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന...