March 28, 2024

Day: April 28, 2023

Img 20230428 173142.jpg

തലപ്പുഴ പൊയിലിൽ മാവോ സംഘമെത്തി

തലപ്പുഴ: തലപ്പുഴ പൊയിലിൽ മാവോ സംഘമെത്തി. പൊയിൽ തൊഴാലപുത്തൻപുര ജോണിന്റെ വീട്ടിലാണ് ഒരു സ്ത്രീയും മൂന്ന് പുരഷൻമാരും യൂണിഫോമിൽ ആയുധങ്ങളുമായാണ്...

Img 20230428 195213.jpg

ഡി.വൈ എഫ്‌.ഐ ജില്ലാ യൂത്ത്മാർച്ച്: നാലാം ദിവസം പര്യടനം പൂർത്തിയാക്കി

കൽപ്പറ്റ: “യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന...

Img 20230428 195100.jpg

ഫിസിയോതെറാപ്പി ബ്ലോക്ക് ഉദ്ഘാടനം ചെയ്‌തു

   വെള്ളമുണ്ട: വെള്ളമുണ്ട എട്ടേനാൽ യൂനാനി ഹോസ്പിറ്റലിൽ പുതുതായി ആരംഭിച്ച ഫിസിയോതെറാപ്പി ബ്ലോക്കിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ...

Img 20230428 194950.jpg

പള്ളിക്കുന്ന് ലൂർദ് മാത ദേവാലയങ്കണത്തിൽ രണ്ടാമത് മരിയൻ കൺവൻഷൻ മെയ് മൂന്ന് മുതൽ ഏഴ് വരെ

കൽപ്പറ്റ : പള്ളിക്കുന്ന് ലൂർദ് മാത ദേവാലയങ്കണത്തിൽ രണ്ടാമത് മരിയൻ കൺവൻഷൻ മെയ് മൂന്ന് മുതൽ ഏഴ് വരെ നടക്കുമെന്ന്...

Einpvis86723.jpg

അഭിപ്രായം അറിയിക്കാം: സര്‍ട്ടിഫിക്കറ്റും സമ്മാനവും നേടാം

കൽപ്പറ്റ : എന്റെ കേരളം പ്രദര്‍ശന വിപണന മേളയെക്കുറിച്ച് അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക്് അറിയിക്കാം. ഐ.ടി.മിഷനും, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്...

Ei5o0n686586.jpg

ഗസല്‍ സന്ധ്യ എന്റെ കേരളത്തില്‍ നാളെ ഷഹബാസ് അമന്‍

കൽപ്പറ്റ : എന്റെ കേരളത്തില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഗസല്‍രാവുകള്‍ തീര്‍ക്കാന്‍ ഷഹബാസ് അമന്‍ നാളെയെത്തുന്നു . ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്...

Img 20230428 181719.jpg

മാനന്തവാടി രൂപതാ സുവർണ്ണജൂബിലി സമാപനം മെയ് ഒന്നിന് നടക്കും

മാനന്തവാടി :വിപുലമായ ജനക്ഷേമപദ്ധതികളോടെ മാനന്തവാടി രൂപതാ സുവർണ്ണജൂബിലി സമാപനം മെയ് ഒന്നിന് നടക്കും. ദ്വാരകപാസ്റ്ററൽ സെന്ററിൽ വെച്ച് നടക്കുന്ന സമാപന...

Img 20230428 181026.jpg

ഉള്‍ചേരല്‍ വിദ്യാഭ്യാസം: പരിമിതികളെ മറികടക്കാം

കൽപ്പറ്റ : വിദ്യാഭ്യാസത്തിന് പരിമിതികളെല്ലാം പഴയകഥയാവും. ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിലൂടെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാവുകയാണ് ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രങ്ങളിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ്....

Img 20230428 173929.jpg

മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു.

കല്‍പ്പറ്റ : എസ് കെ എം ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ മോട്ടോര്‍ വാഹനവകുപ്പ്...