യൂത്ത് ലീഗ് ധർണ്ണ സംഘടിപ്പിച്ചു
കോട്ടത്തറ: കെട്ടിട നിർമ്മാണത്തിനുള്ള അനുമതി ഫീസ്സ് കുത്തനെ ഉയർത്തി സാധരണക്കാരനെ കുത്തുപാള എടുപ്പിക്കുന്ന ഇടതു സർക്കാറിൻ്റെ ജനദ്രോഹ നിലപാടുകളിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടത്തറ ഗ്രമ പഞ്ചായത്ത് ഓഫീസ്സിന് മുന്നിൽ ധർണ്ണാ സമരം നടത്തി. എം.സിറാജ് സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെ ക്രട്ടറി സി .എ ച്ച് ഫസൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുള്ള വൈപ്പടി,വി.കെ മൂസ്സ,എം.മോയിൻ, മുഹമ്മദലി കെ.കെ. എം.ശാഫി ഹാജി.സാദിഖ് ചിരാത്ത് . വി.കെ. മുസ്തഫ, നിഷാദ് കെ.പി.
റാഷിദ് എ.ആസിഫ് വി.കെ.എന്നിവർ പ്രസംഗിച്ചു.






Leave a Reply