June 6, 2026

വീട്,പെർമിറ്റ്‌ അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി

0
IMG_20230405_152916.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്:വീട്പെർമിറ്റ്‌ അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണയും പ്രകടനവും ശ്രദ്ധേയമായി.പഞ്ചായത്ത് ലീഗ് പ്രസിഡണ്ട്‌ ടി മൊയ്തു ഉദ്ഘാടനം ചെയ്തു. സലീം അസ്ഹരി ലീഗ് സെക്രട്ടറി ആലിക്കുട്ടി ആറങ്ങാടൻ,പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അനീസ് കാപ്പിക്കണ്ടി,യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ അസീസ് വിപി ,ജലീൽ പടയൻ,ലീഗ് നേതാക്കളായ വിസി ഹമീദ് ,മൈമൂന മെമ്പർ,യൂത്ത് ലീഗ് ഭാരവാഹികളായ ശൗഖത്ത് കൊറോം, ഷബീർ കുഞ്ഞോം,സ്വാലിഹ് വെള്ളിലാടി ,എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി ഹസൻ കൊറോം നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *