August 26, 2026

റമദാൻ :സ്വന്തത്തെ കീഴ്പെടുത്തലാണ് പ്രധാനം:ഡോ. ജമാലുദ്ദീൻ ഫാറൂഖി

0
IMG_20230406_140633.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മനുഷ്യനെ നിയന്ത്രിക്കുന്ന കേന്ദ്ര ബിന്ദുവാണ് മനസ്സ്. മനസ്സിലെ ദുഷ് ചിന്തകളോട് പോരാടി സത് വിചാരങ്ങളിൽ കേന്ദ്രീകരിക്കാനുള്ള പരിശീലനമാണ് റമദാൻ വൃതമെന്ന് ഡോ. ജമാലുദ്ദീൻ ഫാറൂഖി അഭിപ്രായപ്പെട്ടു. കെ.എൻ.എം ജില്ലാ ഇഫ്താർ സംഗമവും മുജാഹിദ് സംസ്ഥാന സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 കെ.എൻ .എം മർകസുദ്ദഅവ ജില്ലാ പ്രസിഡന്റ് എസ്.സലീം മാസ്റ്റർ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി സുഹൈൽ സാബിർ , സൈതലവി എൻജിനീയർ , ഹക്കീം അമ്പലവയൽ , ഹാസിൽ കെ , അബ്ദുൾ സലാം കെ , ഷെറീന ടീച്ചർ, അബ്ദുൾ ജലീൽ മദനി, അഫ്രിൻ ഹനാൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *