കുതിരയോട്ട പരിശീലന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു
ബത്തേരി : മലബാർ ഹോഴ്സ് റൈഡേഴ്‌സ് ഫൗണ്ടേഷന്റെ ഹോഴ്‌സ് റൈഡിങ് ക്ലാസ്സിന്റെ ജില്ല തല ഉദ്ഘാടനം ബത്തേരിയിൽ മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് നിർവഹിച്ചു.നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ ഉസ്മാൻ,ഡോക്ടർ പി. ലക്ഷ്മണൻ,ഫാദർ കെ ജോർജ്,
എം. ഗംഗാധരൻ, സഫീർ പഴേരി, എം. എ ദിനേശൻ, അനീഷ് പിലാക്കാവ്, രൂപേഷ് പണിക്കർ, ടി. കെ മുസ്‌തഫ എന്നിവർ പ്രസംഗിച്ചു ബബിത അഗസ്റ്റിൻ സ്വാഗതവും കെ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.





Leave a Reply