May 19, 2024

ബെനവലൻസ് സ്കോളർഷിപ്പ് എക്സാം ഏപ്രിൽ 17 ന്

0
20230414 092300.jpg
കൽപ്പറ്റ: വയനാടിന്റെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യം വെച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവുന്നതിനായി ലൈഫീസി ഇന്റർനാഷണൽ സംഘടിപിക്കുന്ന ബെനവലൻസ് സ്കോളർഷിപ്പ് എക്സാം ഏപ്രിൽ 17 ന് നടക്കും. കൽപ്പറ്റ, മാനന്തവാടി, ബത്തേരി തുടങ്ങി വയനാടിന്റെ മൂന്ന് കേന്ദ്രങ്ങളിലായിട്ടാണ് എക്സാം നടക്കുക. എക്സാമിൽ ഒന്നാം റാങ്ക് നേടുന്ന പ്രതിഭക്ക് ഉപരിപഠനത്തിന്റെ മുഴുവൻ ട്യൂഷൻ ഫീയും സ്കോളർഷിപ്പായി ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് 50% സ്കോളർഷിപ്പും മൂന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്ക് ട്യൂഷൻ ഫീസിന്റെ 25 % അടങ്ങുന്ന സ്കോളർഷിപ്പുമാണ് ലഭ്യമാവുക. എക്സാമിൽ 65 % മുകളിൽ സ്കോർ ചെയ്യുന്ന എല്ലാ വിദ്യാർത്ഥികൾക്കും 15000 – 50000 വരെ സ്കോളർഷിപ്പോടു കൂടി ഉപരിപഠത്തിന് അവസരം. കൂടുതൽ വിവരങ്ങൾക്ക് :8191929292
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *