August 27, 2026

അണയാത്ത കനലുകൾ പുസ്തക പ്രകാശനം ശനിയാഴ്ച

0
ei2ZE9B8710.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: കലാ സാഹിത്യ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വനാഥൻ കേണിച്ചിറയുടെ രണ്ടാമത്തെ പുസ്തകം അണയാത്ത കനലുകൾ (കഥാസമാഹാരം) നന്മ കേണിച്ചിറ മേഖലയുടെ ആഭിമുഖ്യത്തിൽ 22 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പൂതാടി പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവ് അശ്വതി ശശികുമാർ പ്രകാശനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.സാഹിത്യകാരൻ ഷാജി പുൽപ്പള്ളി പുസ്തകം ഏറ്റുവാങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *