May 3, 2024

യുവതിയോട് അപമര്യാദയായി പെരുമാറി:യുവാവ് പിടിയിൽ

0
Img 20230425 190044.jpg
മാനന്തവാടി :യുവതിയോട് അപമര്യാദയായി പെരുമാറി മാനന്തവാടിയിൽ 45 കാരൻ അറസ്റ്റിൽ. അറസ്റ്റിലായത് പേര്യ കല്ലകടമ്പിൽ ജോർജ്.തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ മാനന്തവാടി ബസ്സ് സ്റ്റാന്റിന് സമീപം വെച്ചാണ് ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറുകയും കെട്ടിപിടിക്കുകയുമായിരുന്നു എന്നാണ് പരാതി. മാനന്തവാടി എസ്.ഐ-സോബിൻ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *