November 12, 2026

തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു

0
IMG_20230512_161120.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തോല്‍പ്പെട്ടി:കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. തോല്‍പ്പെട്ടി കക്കേരി കോളനിയിലെ കുട്ടന്‍ (55)നാണ് പരിക്കേറ്റത്.ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. സൃഹൃത്തുക്കളായ നാല് പേരോടൊപ്പം വനത്തിലെത്തി തേന്‍ ശേഖരിച്ച് തിരിച്ച് വരുന്നതിനിടെയായിരുന്നു ആക്രമണം. സുഹൃത്തുക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, കാലിനും, കൈകള്‍ക്കും പരിക്കേറ്റ കുട്ടനെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *