September 17, 2026

മറിയം( 72) നിര്യാതയായി

0
IMG_20230512_160309.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക: എടവക പഞ്ചായത്തിലെ പാലമുക്കിൽ പരേതനായ
ചാലിയാടൻ മമ്മിയുടെ ഭാര്യ ചലിയാടൻ മറിയം ( 72 ) നിര്യാതയായി.
മക്കൾ: ജാസ്മിൻ 
ശിരസ്തദാർ സ്പെഷ്യൽ കോർട്ട് മാനന്തവാടി,
ലൈലാ തരുവണ,
തസ്നി നാലാം മൈൽ.മരുമക്കൾ : മോയി മക്കിയാട്,
 ബാബു തരുവണ സർക്കിൾ ഇൻസ്പെക്ടർ മിസ്ട്രി ഓഫ് ഹോം അഫെയേർസ്,
 നാസർ നാലാം മൈൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *