May 16, 2026

എഴുത്തുകാരുടെ കൂട്ടായ്മയും പുസ്തക പ്രകാശനവും

0
20230528_171100.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ : അക്ഷര ദീപം സാംസ്‌കാരിക സമിതി വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുത്തുകാരുടെ കൂട്ടായ്മയും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു
 ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ടി കെ മുസ്തഫ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, വി ജി ഷിജു, ഷിബു പോൾ, പി കെ സത്താർ, എ കൃഷ്ണ കുമാർ, മനോജ്‌ കണാഞ്ചേരി, ബിന്ദു സജി, മേരിക്കുട്ടി വയനാട്, റീന ഹരീഷ്, ഇന്ദിര ദേവി പ്രസംഗിച്ചു.
കെ എൻ ഹരിദാസൻ സ്വാഗതവും പി കെ സിന്ധു നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *