ജ്ഞാന സദസ്സ് സംഘടിപ്പിച്ചു
വെള്ളമുണ്ട: അൽ ഫുർഖാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാരംഭത്തോടനുബന്ധിച്ച് ജ്ഞാന സദസ്സ് സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
അൽ ഫുർഖാൻ ഫൌണ്ടേഷൻ പ്രസിഡന്റ് ജസീൽ അഹ്സനി അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ജുനൈദ് ബുഖാരി, സുഫിയാൻ ഇർഫാനി, എം. സി മജീദ്, ഉസ്മാൻ ഇ. കെ തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply