സമസ്ത കേരളത്തിലെ മുസ്ലിംങ്ങൾക്ക് ഉയർച്ചയും അവബോധവും നൽകി: ഉസ്മാൻ മൗലവി
പനമരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ് കേരളത്തിലെ മുസ്ലിംങ്ങൾക്ക് ഉയർച്ചയും അവബോധവും ഉണ്ടാക്കിയതെന്ന് ബദ്റുൽ ഹുദാ അക്കാദമി ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി പ്രസ്താവിച്ചു. സമസ്തയുടെ നൂറ്റിയൊന്നാം പിറവി ദിനത്തോടനുബന്ധിച്ച് ക്യാമ്പസിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മോഡൽ പണ്ഡിത നേതൃത്വത്തിന്റെ അഭാവമാണ് കേരളേതര സംസ്ഥാനങ്ങളിലെ മുസ്ലിംങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രയാസമെന്നും ഉസ്മാൻ മൗലവി കൂട്ടിച്ചേർത്തു.





Leave a Reply