April 29, 2024

വേണുഗോപാൽ (60) നിര്യാതനായി

0
Img 20230606 180824.jpg
പിണങ്ങോട്: പഴയകാല ഗായകനും കാവുംമന്ദത്തെ ഓട്ടോ ഡ്രൈവറുമായ പുതുക്കുടിക്കുന്ന് കുറുമപ്പാടി വേണുഗോപാൽ (60)നിര്യാതനായി . ഭാര്യ : ഷെർലി വേണുഗോപാൽ (പ്രണവം ടൈംസ്, കാവുമന്ദം). മകൾ: പഞ്ചമി (മാധ്യമപ്രവർത്തക, മാതൃഭൂമി ന്യൂസ്). സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *