June 27, 2026

എം.ജെ. എസ്. എസ്. എ നീലഗിരി മേഖലാ സമ്മേളനം നടത്തി

0
IMG_20230613_162054.jpg
By ന്യൂസ് വയനാട് ബ്യൂറോ
താളൂർ: യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള സണ്ടേസ്കൂൾ പ്രസ്ഥാനമായ എം.ജെ. എസ്.എസ്. എ യുടെ നീലഗിരി മേഖലാ യോഗം നടത്തി. താളൂർ സെൻ്റ് മേരീസ് യാക്കോബായ പള്ളിയിൽ നടന്ന ചടങ്ങ് ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് ഉദ്ഘാടനം ചെയ്തു . വികാരി ഫാ. ഡോ. മത്തായി അതിരം പുഴ അധ്യക്ഷത വഹിച്ചു. സണ്ടേസ്കൂൾ റാങ്ക് ജേതാക്കളെയും ,ഫുൾ എപ്ലസ് നേടിയവരെയും കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞടുക്കപ്പെട്ട ഇ. പി എന്നിവരെ യോഗം ആദരിച്ചു. ഫാ. ജെയിംസ് വൻമേലിൽ മുഖ്യ പ്രഭാഷണം നടത്തി. എം.ജെ.എസ്.എസ്.എഭദ്രാസന സെക്രട്ടറി ജോൺ ബേബി, ഇൻസ്പെക്ടർ കെ .കെ യാക്കോബ്, ഫാ .ജോസഫ് പള്ളിപ്പാട്ട്, ഫാ. ജോർജ് കവും ങ്ങും പള്ളി,ഫാ. ജെയിംസ് ഇട പുതുശേരി, ഫാ. അനിൽ കൊമരിക്കൽ,ഫാ. സജി ചെള്ളാട്ട്, ഫാ. ഷാൻ ജേക്കബ് പ്രസംഗിച്ചു. മേഖലാ സെക്രട്ടറി കെ.പി എൽദോ നന്ദി പറഞ്ഞു. പി.കെ ഏലിയാസ്, എം.വൈ ജോർജ്, മത്തായി ജോൺ, പി.പി ഏലിയാസ് നേത്യത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *