June 27, 2026

ഗതാഗത നിരോധനം

0
IMG_20230613_185735.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാറക്കടവ്: പാറക്കടവ്- മാടപ്പള്ളിക്കുന്ന് – ചാമപ്പാറ-കൊളവള്ളി – മരക്കടവ് റോഡില്‍ അറ്റകുറ്റപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 14 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ
ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ പാറക്കടവില്‍ നിന്നും ചെറ്റപ്പാലം-പള്ളിതാഴെ റോഡിലൂടെ പോകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *