July 3, 2026

യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സോഷ്യൽ സെക്യൂരിറ്റി സ്കീം മണ്ഡലം തല ക്യാമ്പയിൻ

0
IMG_20230617_155709.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സോഷ്യൽ സെക്യൂരിറ്റി സ്കീം മണ്ഡലം തല ക്യാമ്പയിൻ തുടങ്ങി. വൈറ്റ് ഗാർഡ് സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അംഗങ്ങളെ ചേർക്കുന്ന ക്യാമ്പയിൻ മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളത്തെ ചേർത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു.
കബീർ മാനന്തവാടി,മുസ്തഫ പാണ്ടിക്കടവ്,ശിഹാബ് ഹയാത്ത്,
ഷനൂത് വി,നൗഷാദ് തോൽപ്പെട്ടി,
ജബാർ സി പി,ജാഫർ കുണ്ടാല,
ഷബീർ സൂഫി,യാസിർ ചിറക്കര,
സലീം അസ്ഹരി,അനീസ് കാപ്പിക്കണ്ടി,അനസ് ബിസ്മി,
സിറാജ് പുളിഞ്ഞാൽ,മുനവ്വിർ അഞ്ച് കുന്ന്എന്നിവർ പങ്കെടുത്തു.
ശിഹാബ് എം കെ സ്വാഗതവും മുനവ്വർ അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *