August 5, 2026

യോഗാ ദിനം ആചരിച്ചു

0
IMG_20230621_095109.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ലോക യോഗാ ദിനത്തിനോടനുബന്ധിച്ച് പനമരം സ്റ്റുഡൻസ് പോലീസ് യോഗാദിനം ആചരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗ പ്രദർശനത്തിന് സംസ്ഥാന യോഗ താരവും യോഗ ഒഫീഷ്യലുമായ അനശ്വര മോഹനൻ നേതൃത്വം നൽകി. കെ.രജിത  ,കെ.രേഖ ,ടി.നവാസ് , എന്നിവർ പങ്കെടുത്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അനശ്വര മോഹനൻ കുട്ടികൾക്ക് ക്ലാസ് എടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *