August 3, 2026

അനധികൃത മത്സ്യബന്ധനം; നടപടിയെടുക്കും

0
IMG_20230624_193729.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലയിലെ പ്രകൃതിദത്ത ജലാശയങ്ങളിലെ മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിലേക്കും സംരക്ഷിക്കുന്നതിലേക്കും പ്രതികൂലമായ രീതിയില്‍ മത്സ്യങ്ങളുടെ മണ്‍സൂണ്‍ കാല സ്വാഭാവിക മത്സ്യ പ്രജനനം തടസ്സപ്പെടുത്തിക്കൊണ്ട് അനധികൃത മത്സ്യബന്ധന രീതികള്‍ (ഊത്ത പിടുത്തം, തെരിവല) സ്വീകരിക്കുന്നത് കേരള ഉള്‍നാടന്‍ മത്സ്യബന്ധന ആക്ട് പ്രകാരം 2010 പ്രകാരം നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറി
സ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *