August 3, 2026

പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

0
eiPJ3UE16368.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു.കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ പള്ളിക്കുന്ന് വിനോദിന്റെ മകന്‍ ലിഭിജിത്ത് (3) ആണ് മരിച്ചത്.ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവുമായിരുന്നു.അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ചികിത്സ തേടിയത്.കമ്പളക്കാട് സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തി അല്പസമയത്തിനകം കുട്ടി മരിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *