October 10, 2024

ചുരത്തിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു ; ഡ്രൈവർ അൽഭുത കരമായി രക്ഷപ്പെട്ടു

0
Img 20230708 153740.jpg
താമരശ്ശേരി :ചുരം എട്ടാം വളവിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു.ഡ്രൈവർ അത്ഭുതകരമായി നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സും, നാട്ടുകാരും, ചുരം  സംരക്ഷണ സമിതി അംഗങ്ങളും എത്തി രക്ഷാപ്രവർത്തനം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *