August 3, 2026

കനത്ത മഴയിലും കാറ്റിലും വീടിന്റ ഭിത്തി തകര്‍ന്നു

0
ei5GX8Q16629.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി
തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയിലും, കാറ്റിലും അരണപ്പാറ പള്ളിമുക്ക് മീത്തലേ വളപ്പില്‍ അബ്ബാസിന്റെ വീടിന്റെ ഒരു ഭാഗത്തെ ചുമര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വീട് ഇപ്പോള്‍ വിണ്ട് കീറി അപകടാവസ്ഥയിലാണുള്ളത്. മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് അബ്ബാസിന്റേത്. സംഭവത്തില്‍ കൊണ്ട് ആര്‍ക്കും പരിക്കില്ല. സര്‍ക്കാർ സഹായം ഉടന്‍ ലഭ്യമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *