August 2, 2026

മേരി (71) നിര്യാതയായി..

0
IMG_20230723_094606.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
പീച്ചങ്കോട് കുന്ദമംഗലം പരേതനായ തോമസ് ആണ്ടൂര്‍ ഭാര്യ മേരി (71) നിര്യാതയായി. മക്കള്‍: മിനി, ജിഷ, ബൈജു തോമസ് (മാനേജര്‍, ഡി.ടി.പി.സി ), ദീപ (അധ്യാപിക, അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ സ്‌കൂള്‍). മരുമക്കള്‍: ബൈജു, ജോണ്‍സി (സ്റ്റാഫ് നഴ്‌സ്, നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രി), സാജന്‍ (മണ്ണ് സംരക്ഷണ ഓഫീസ്, മാനന്തവാടി). സംസ്‌കാരം ഇന്ന് ഞായറാഴ്ച്ച വൈകിട്ട് നാലിന് പുതിയിടംകുന്ന് സെയ്ന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *