November 7, 2026

ഭാരമേറിയ വാഹനങ്ങള്‍ക്ക് നിരോധനം

0
IMG_20230724_113512.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി കൈതക്കല്‍ റോഡ് കൊയിലേരി ഭാഗത്ത് പുഴയോട് ചേര്‍ന്ന് മുന്‍പുണ്ടായിരുന്ന സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ റോഡിലൂടെയുള്ള ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം താത്കാലികമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഭാരമേറിയ വാഹനങ്ങള്‍ പനമരം നാലാംമൈല്‍ വഴി തിരിഞ്ഞു പോകണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *