May 20, 2024

ബിരുദ വിദ്യാർത്ഥിനി മുങ്ങി മരിച്ചു

0
Img 20230724 202136.jpg
അമ്പലവയൽ : നീന്തുന്നതിനിടിയിൽ വിദ്യാർത്ഥിനി കുളത്തിൽ മുങ്ങി മരിച്ചു. കുമ്പളേരി പഴുക്കുടിയിൽ വർഗീസ് – ഷീജ ദമ്പതികളുടെ മകൾ സോന വർഗിസ് (19) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം .വീടിനടുത്ത കുളത്തിൽ സഹോദരങ്ങൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് കോളേജ് രണ്ടാം വര്‍ഷം ബിസിഎ വിദ്യാര്‍ത്ഥിനി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *