പനമരം : 'ലഹരിയാവാം കളിയിടങ്ങളോട്' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ. ഐ നടവയൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാത്തൂർ വെച്ച് സംഘടിപ്പിച്ച മഡ് ഫുട്ബോൾ ടൂർണമെന്റ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ അക്ഷയ്, അരുൺ, വിനീത്, സുജിൽ, കുര്യാച്ചൻ, സുധാകരൻ എന്നിവർ സംസാരിച്ചു.
Leave a Reply