August 27, 2026

പൂതാടി കുടുംബാരോഗ്യ കേന്ദ്രം നാഷണൽ ദേശീയ ഗുണനിലവാര അംഗീകാര അവാർഡ് കരസ്ഥമാക്കി

0
20230804_180050.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ:പൂതാടി കുടുംബാരോഗ്യ കേന്ദ്രം നാഷണൽ (എൻ.ക്യൂ. എ.എസ്) ദേശീയ ഗുണനിലവാര അംഗീകാര അവാർഡ് കരസ്ഥമാക്കി. ഇത് രണ്ടാം തവണയാണ് പൂതാടി കുടുബാരോഗ്യ കേന്ദ്രത്തിന് അവാർഡ് ലഭിച്ചത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അവാർഡിന് മാനദണ്ഡങ്ങളായ ഭരണ സംവിധാനം, ലാബ് പ്രവർത്തനങൾ, ഒ.പി സർവ്വീസ്, നഴ്സ് സേവനം, പബ്ലിക് സർവ്വീസ്, തുടങ്ങി വിവിധ മേഖലകളിലെ മികച്ച പ്രവർത്തനത്തിനാണ് അവാർഡ് ലഭിച്ചത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *