August 2, 2026

ട്രാവല്‍, ടൂറിസം സംഘടനകള്‍ വിവരം നല്‍കണം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലയിലെ വിവിധ ട്രാവല്‍, ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ വിശദ വിവരങ്ങള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ശേഖരിക്കുന്നു. സംഘടനയുടെ പേര്, വിലാസം, ഫോണ്‍, ഇമെയില്‍, വെബ്സൈറ്റ്, ഭാരവാഹികള്‍, മറ്റ് വിശദാംശങ്ങള്‍ ആഗസ്റ്റ് 11 നകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ അറിയിക്കണം. ഫോണ്‍: 9446072134.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *