News Wayanad ലയൺസ് ക്ലബ് ഓഫ് ബീനാച്ചി: ഭാരവാഹികളെ തിരഞ്ഞെടുത്തു. August 7, 2023 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി :ലയൺസ് ക്ലബ് ഓഫ് ബീനാച്ചിയുടെ 2023-2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മിഥുൻ ( പ്രസിഡന്റ് ), അരുൺ കുമാർ ( സെക്രട്ടറി ),മനു മാത്യു ( ട്രഷറർ ) എന്നിവരാണ് ഡിസ്ട്രിക്ട് സെക്രട്ടറി ഷാജൻ കെ ആർ ന്റെ നേതൃത്തിൽ നടന്ന ചടങ്ങിൽ ചുമതല ഏറ്റത്. Post navigation Previous: മരത്തടികൾക്കിടയിലൽപ്പെട്ട് തൊഴിലാളി മരിച്ചുNext: വിസ്-കിഡ്സ് പ്രോഗ്രാം ആരംഭിച്ചു Also read Latest News News Wayanad ദേശീയ തപാൽ ദിനാചരണം: അമരക്കുനി പോസ്റ്റ്മാസ്റ്റർ ആൻസ് ഡോളി ടോമിയെ റോട്ടറി ക്ലബ് ആദരിച്ചു October 12, 2026 0 Latest News News Wayanad വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു October 12, 2026 0 Latest News News Wayanad വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ പ്രചരണാർത്ഥമുള്ള എൽ.ഇ.ഡി. ബോർഡ് സ്ക്രീനിംഗ് ഉദ്ഘാടനം ചെയ്തു October 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply