August 3, 2026

അഞ്ജലിയെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആദരിച്ചു

0
eiB692D16358.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഭാരോദ്വഹന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡലും ഏഷ്യന്‍ യൂത്ത് ആന്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലും  നേടി കേരളത്തിന്റെയും വയനാടിന്റയും അഭിമാന താരമായി മാറിയ വയനാട് കോട്ടത്തറ സ്വദേശിനിയായ അഞ്ജലിയെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആദരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലെത്തിയ അഞ്ജലിയെ കൗണ്‍സില്‍ പ്രസിഡണ്ട് എം മധു സ്വീകരിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.റഫീഖ്, സലീം കടവന്‍, പി.കെ അയ്യൂബ്, ഷിനിത് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *