June 20, 2026

യുദ്ധവിരുദ്ധ ദിനം ആചരിച്ചു.

0
20230809_143046.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഗസ്റ്റ് 9 നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റൻറ് റീത്തമ്മ അധ്യാപകരായ രജിത കെ ആർ , ഹസീന എ സി , സിനി കെ.യു, സഹദുള്ള.കെ.ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *