August 26, 2026

ബാവലിയിൽ 300 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

0
20230809_175555.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബാവലി : ബാവലിയിൽ 300 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ഇന്ന് രാവിലെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഗവും ബാവലി വച്ച് നടത്തിയ വാഹന പരിശോധനയിലാണ്  പാറേക്കാട്ടിൽ റംഷാദ് (32) നെ 300 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.ഇയാൾക്കെതിരെ എൻ. ഡി. പി.എസ് പ്രകാരം കേസ് എടുത്തു.തുടർ നടപടികൾക്കായി മാനന്തവാടി ജെ എഫ് സി എം കോടതിയിൽ ഹാജരാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *