News Wayanad അപേക്ഷ തീയതി നീട്ടി August 10, 2023 0 By ന്യൂസ് വയനാട് ബ്യൂറോ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് അടുത്ത അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയ്യതി നീട്ടി. നിലവില്‍ അഞ്ചാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 17 വരെ അപേക്ഷിക്കാം. ഫോണ്‍: 9961556816. Post navigation Previous: സഞ്ചരിക്കുന്ന മൃഗാശുപത്രിNext: ടെണ്ടര്‍ ക്ഷണിച്ചു Also read Latest News News Wayanad ബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം: 21 ഉദ്യോഗസ്ഥർക്ക് നടപടി September 17, 2026 0 Latest News News Wayanad പ്രധാനമന്ത്രിയുടെ ജന്മദിനം: ബി.ജെ.പി പെരുവക ബൂത്ത് കമ്മിറ്റി മധുരം വിതരണം ചെയ്തു September 17, 2026 0 Latest News News Wayanad മാനന്തവാടി താലൂക്കിലെ പരിസ്ഥിതി ലോല പ്രദേശ നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ September 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply