June 20, 2026

ചെന്നലോടിൻ്റെ അടയാളം ഇനി ഓർമ്മ

0
20230811_145516.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കാവുംമന്ദം: കൽപ്പറ്റ – പടിഞ്ഞാറത്ത റൂട്ടിലെ ചെന്നലോട് എന്ന ഗ്രാമത്തിൻ്റെ അടയാളമായിരുന്ന പഴയ ഓടിട്ട ഇരുനില കെട്ടിടം ഇനി ഓർമ്മ .ചെന്ന ലോട് പോസ്റ്റ് ഓഫിസ് എന്ന ഇംഗ്ഷൻ കെട്ടിടത്തിന് മുമ്പിലാണ്.
 ഈ കവലയിലെ കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്തിരുന്നത്. പഴയ പ്രതാപകാലത്ത് ഒരുപാട് വ്യാപാരങ്ങൾ നടന്നതും ഗ്രാമവാസികൾ ഒത്തുകൂടിയിരുന്നതുമായ ഈ കെട്ടിടം കാലപ്പഴക്കം കൊണ്ട് ജീർണിച്ച് അപകടാവസ്ഥയിലായിരുന്നു. ജനപ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് ഒരു ഗ്രാമത്തെ അടയാളപ്പെടുത്തിയ ആദ്യ കാല വ്യാപാര സമുച്ചയം ഉടമകൾ പൊളിച്ച് മാറ്റുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *