August 4, 2026

ആർക്കിടെക്ചറിൽ ഡോക്ടറേറ്റ് നേടി അഷ്‌ഫിന

0
IMG_20230812_165324.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ഐ.ഐ.ടി റൂർകീയിൽ നിന്നുംആർക്കിടെക്ചറിൽ ഡോക്ടറേറ്റ് നേടി ടി.
 അഷ്‌ഫിന.തിരുവനന്തപുരം കോളജ് ഓഫ് എൻജിനീറിങ്ങിൽ അസോസിയേറ്റ് പ്രൊഫസർ ആണ് . തിരുവനന്തപുരം ജി.എച്ച്.എസ്.എസ് അയിരൂർപ്പാറയിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ വി.പി. അലിയുടെ ഭാര്യയും കൽപറ്റ തുർക്കി ഇബ്രാഹിമിന്റെയും റിട്ടേ. അധ്യാപിക റുഖിയയുടെ മകളുമാണ്. മക്കൾ: നൈറ നഹാൻ, ഐദിൻ അമാൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *