September 17, 2026

കേരള കോൺഗ്രസ്‌ ബി വയനാട് ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കമായി

0
IMG_20230812_190538.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : കേരള കോൺഗ്രസ്‌ ബി വയനാട് ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ പനമരത്ത് തുടക്കമായി. ജനനായകന്റെ പക്ഷത്ത്,നേരിന്റെ പക്ഷത്ത് ,സ്വാഗതം എന്ന ക്യാപ്ഷൻ ഉയർത്തിപ്പിടിച്ച് പഞ്ചായത്ത് അടിസ്ഥാനത്തിൽ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യിപ്പിക്കുകയാണ്. സോഷ്യൽ മീഡിയ ക്യാമ്പയിൻ ഭാഗമായി കേരളത്തിന്റെ ജനനായകൻ കെ ബി ഗണേഷ് കുമാർ എന്ന ക്യാപ്ഷനിൽ വയനാട് കമ്മിറ്റി ചെയ്ത വീഡിയോ 11 ലക്ഷം ആളുകൾ കണ്ട് വൻ സ്വീകാര്യത നേടിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *