August 3, 2026

പച്ചത്തേയില വില നിര്‍ണ്ണയിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ പച്ചത്തേയിലയുടെ ജൂണ്‍, ജൂലൈ മാസങ്ങളിലെ വില നിര്‍ണ്ണയിച്ചു. ജൂണ്‍ മാസത്തെ വില 12.80 രൂപയായും ജൂലൈ മാസത്തെ വില 12.45 രൂപയായും നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരവും പച്ചത്തേയിലയ്ക്ക് നല്‍കുന്ന വിലയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *