May 20, 2024

സെൻട്രൽ കമാൻഡ് സൈനിക മേധാവിയുടെ മെഡലും പ്രശസ്തി പത്രവും കരസ്ഥമാക്കി ഒഴക്കോടി സ്വദേശി വിജേഷ് മഠത്തിൽ

0
Img 20230815 151511.jpg
മാനന്തവാടി : ഡെറാഡൂൺ ആർമി മെഡിക്കൽ ഹോസ്പ്പിറ്റലിൽ ജോലി ചെയ്യുന്ന ഹവിൽദാറും മാനന്തവാടി ഒഴക്കോടി സ്വദേശിയുമായ വിജേഷ് മഠത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കുന്ന സെൻട്രൽ കമാൻഡ് സൈനിക മേധാവിയുടെ മെഡലും പ്രശസ്തി പത്രവും കരസ്ഥമാക്കി . സേനയിലെ മികച്ച പ്രകടനത്തിന് നൽകുന്ന പുരസ്കാരമാണിത് . ഒഴക്കോടി ചെറുപുഴ മഠത്തിൽ രഘുനാഥൻ – ഗിരിജ ദമ്പതികളുടെ മകനാണ് . കഴിഞ്ഞ പത്തൊൻപത് വർഷമായി കരസേനയിൽ സേവനം അനുഷ്ഠിച്ചു വരികയാണ് . ഭാര്യ : മഞ്ജു ( ഇന്ത്യൻ ആർമി , ഡെറാഡൂൺ മിലിട്ടറി ഹോസ്പിറ്റൽ ) മക്കൾ : ഹരി ശങ്കർ , ഋഷി ശങ്കർ സഹോദരങ്ങൾ : രാജേഷ് മഠത്തിൽ ( ഒ.ആർ. കേളു എം എൽ എ യുടെ പി.എ. ) രമീഷ് മഠത്തിൽ ( ഇന്ത്യൻ ആർമി , ആസാം )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *