യൂത്ത് മീറ്റ് : ശാഖ തല ക്യാമ്പയിൻ സംഘടിപ്പിച്ചു
മാനന്തവാടി :വിദ്യേഷത്തിനെതിരെ ദുർഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന യൂത്ത് മീറ്റ് ശാഖ തല ക്യാമ്പയിൻ സംഘടിപ്പിച്ചു.മാനന്തവാടി മുൻസിപ്പാലിറ്റിയിൽ നടന്ന പരിപാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി ഉദ്ഘാടനം നിർവഹിച്ചു . യാസിർ ചിറക്കര,നജാസ് നാഫിൽ, സഫുവാൻ, ഫാസിൽ എന്നിവർ പ്രസംഗിച്ചു.





Leave a Reply