June 20, 2026

കർഷകദിനം ആചരിച്ചു

0
IMG_20230818_112100.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മുള്ളൻകൊല്ലി ഗ്രാമ, പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു.മികച്ച കർഷകരെ ആദരിച്ചുകൊണ്ട് കർഷക ദിനം ഐ.സി ബാലകൃഷ്ണൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നുള്ള മികച്ച കർഷകരെയാണ് ആദരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് പി. കെ വിജയൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനു കച്ചി റയിൽ, വൈസ് പ്രസിഡണ്ട് മോളി സജി ആക്കാന്തിരിയിൽ, പി.കെ ജോസ്, ജിസ്ര മുനീർ പങ്കെടുത്തു .
 
 
 
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *