August 3, 2026

യൂത്ത് ലീഗ് മീറ്റിന്റെ ഭാഗമായി സംഗമം നടത്തി

0
ei9ZL4K28500.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: യൂത്ത് ലീഗ് മീറ്റിന്റെ ഭാഗമായുള്ള വെള്ളമുണ്ട പഞ്ചായത്ത് സംഗമം തരുവണയില്‍ നടന്നു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളംസംഗമം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഇ വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. നാസര്‍ തരുവണ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം സി.എച്ച്, മോയി കട്ടയാട്, അനസ് ബിസ്മി, സിറാജ് പുളിഞ്ഞാല്‍, അയ്യൂബ് കെ.ബി, നാസര്‍.കെ, നൗഷാദ്, അന്‍ഷാദ് എ.സി, സാജിദ് വി.കെ എന്നിവര്‍ പ്രസംഗിച്ചു.സി പി ജബ്ബാര്‍ സ്വാഗതവും അബൂട്ടി പുലിക്കാട് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *