June 20, 2026

ഷൈജു കെ.ജോർജിന് സ്വീകരണം നൽകി

0
IMG_20230821_160918.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൈതക്കൽ : ഡോ: എപിജെ അബ്ദുൽ കലാം ജനമിത്ര  അവാർഡ് ജേതാവ് ചെറുകാട്ടൂരിലെ
കൂനംകുന്നേൽ ഷൈജു കെ ജോർജ്ജിന് കൈതക്കൽ  മുസ്‌ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി.
പ്രസിഡന്റ് നാസർ എടപ്പാറ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.പി. മൊയ്തു ഹാജി ഷൈജുവിനെ ഷാളണിയിച്ച് ആദരിച്ചു. പിലാക്കണ്ടി ഇബ്രാഹിം ഹാജി ഉപഹാരം നൽകി കെ.മൊയ്തീൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുൽ അസീസ്, പി.കെ. പോക്കർ, സി.അബ്ദുൽ മജീദ്, ഗഫൂർ കോഴിപ്പാട്ടിൽ, റാഷിദ് പള്ളിക്കണ്ടി, സലീം ദയരോത്ത്, പി.കെ. നൂറുദ്ദീൻ, കെ. അജ്മൽ  പ്രസംഗിച്ചു. ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിൽ കാണിച്ച ഊർജ്ജ്വസ്വല തക്കുള്ള ഉപഹാരം നിജാസ് വയനാടിന് നാസർ എടപ്പാറ നൽകി. സെക്രട്ടറി പി.കെ. അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *