June 1, 2026

പോക്സോ കേസ് യുവാവിനെ അറസ്റ്റ് ചെയ്തു

0
IMG_20230823_101917.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുള്ളല്‍മാവില വീട് സുധീഷ് (20) നെയാണ് തലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ഷായുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *