May 20, 2024

കുട്ടികള്‍ക്ക് പായസവിതരണം നടത്തി

0
Img 20230823 160717.jpg
ലക്കിടി: ഓണത്തോടനുബന്ധിച്ച് ലക്കിടി കരിയാത്തന്‍ ഭഗവതി മുനീശ്വരന്‍ കോവില്‍ ( ചങ്ങലയിട്ട മരം) ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലക്കിടി ഗവ.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് പായസവിതരണം നടത്തി. ക്ഷേത്ര ഭാരവാഹികളായ അശോകന്‍ പി.കെ, വിജയന്‍.കെ, റജീഷ് കുമാര്‍.എം, സുരേഷ് കാവിനാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഈ വരുന്ന ഓഗസ്റ്റ് 27ന് ലക്കിടി സ്‌കൂളില്‍ വെച്ച് പ്രദേശവാസികള്‍ക്കായി ഓണാഘോഷ പരിപാടികള്‍, പൂക്കളമത്സരം, കലാകായിക മത്സരങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ സംഘടിപ്പിക്കുമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *