May 20, 2024

കോളനികളിൽ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്ത് അച്ചൂർ എൻഎസ്എസ് യൂണിറ്റ്

0
Img 20230824 160230.jpg
പൊഴുതന : അച്ചൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എൻ എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണ ക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ് റോഷ്‌ന സ്റ്റെഫി പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സി പ്രസാദ് , വാർഡ് മെമ്പർമാരായ സുധ, ഷാഹിന ഷംസുദ്ദീൻ , പി.ടി.എ പ്രസിഡന്റ് എം ശശി, എസ്എംസി ചെയർമാൻ റഫീഖ് പ്രിൻസിപ്പൽ ഡിബിത എ എം, ഹെഡ്മാസ്റ്റർ സന്തോഷ്‌ കെ.കെ
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മൻസൂർ സി.ടി, എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ സാജിദ് പി.കെ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അസ്‌ലം, മുസ്തഫ, ഷാഹിന ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.വളണ്ടിയർ ലീഡർ അംജിദ് റിയാൻ സ്വാഗതവും ഫസീല ടി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *