May 31, 2026

ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
IMG_20230826_182519.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഓട്ടോമോട്ടീവ് വയനാട് കൂട്ടായ്മ ജില്ലയിലെ വ്യത്യസ്ത ബ്രാൻഡ് വാഹന ഷോറൂമുകളിൽ ജോലി ചെയ്യുന്നവർക്ക് ഓണം പ്രമാണിച്ച് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പി വി ഷാജി, എൻ ഡി റിജു, ജാഫർ സാദിഖ്, അയ്ജിത്ത് എം ആർ, ദിപിലാഷ് പി, ബേസിൽ, ശ്രിജിൻ, ഷാജി സെബാസ്റ്റ്യൻ, മുജീബ് റഹ്മാൻ, റെജി വി ടി, പ്രിയേഷ് തോമസ്, സന്തോഷ് കുമാർ, ഫിറോസ്, ഷഫീഖ്, ഫാസിൽ റഷീദ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *