May 18, 2024

തോൽപ്പെട്ടിയിൽ 52. 01 ഗ്രാം എം.ഡി. എം. എ യുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
Img 20230830 180046.jpg
  മാനന്തവാടി: കർണാടക അതിർത്തിയായ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയിൽ നടത്തിയ പരിശോധനയിൽ
52.01 ഗ്രാം എംഡി എം എ യുമായി മൂന്ന് യുവാക്കൾ എക്സൈസ് പിടിയിലായി.
ബേപ്പൂർ മുണ്ടപ്പാടം നാലുപറമ്പിൽ നിഷാദ് , ബേപ്പൂർ കറുകഞ്ചേരി പറമ്പ് ഭാഗത്ത് റ്റി.റ്റി ഹൗസിൽ സയ്യിദ് സഹദ് ഇബ്നു ഉമ്മർ, ബേപ്പൂർ കണ്ണൻ തൊടി പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ ആഷിക് എന്നിവരാണ് അറസ്റ്റിലായത്.52.01 ഗ്രാം എം.ഡി.എം.എകൈവശം വച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ച
KL 11 D 7575 വാഹനം കസ്റ്റഡിയിലെടുത്തു. 
 എക്‌സൈസ് ഇൻസ്‌പെക്ടർ എം. ജിജിൽകുമാർ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.ജെ ഷിനോജ്. മാനുവൽ ,ജിംസൺ, അനീഷ് എന്നിവരുമു ണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *