August 25, 2026

‘സ്വഛതാ ഹി സേവ’ ശുചീകരണം നടത്തി

0
IMG-20231002-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ

കെല്ലൂർ :ഗാന്ധിജയന്തിയോടനുബന്ധിച്ച് രാജ്യവ്യാപകമായി നടത്തപ്പെടുന്ന സ്വച്ഛദാഹി സേവ ക്യാമ്പയിൻ്റെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കെല്ലൂർ വാർഡിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പരിപാടി നടന്നു.വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ അംഗം റംല മുഹമ്മദ്‌ തുടങ്ങിയ ജനപ്രതിനിധികൾ,വാർഡ് വികസന സമിതി, ആരോഗ്യ ശുചിത്വ കമ്മിറ്റി, കുടുംബശ്രീ, ആർ ആർ ടി അംഗങ്ങൾ ,ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവയുടെയെല്ലാം സഹകരണത്തോടെയാണ് ശുചീകരണ പരിപാടി നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *