June 20, 2026

ഗാന്ധിജയന്തി ദിനം: കളക്ടറേറ്റ് പരിസരം ശുചീകരിച്ചു

0
20231002_175045.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ് പരിസരം ശുചീകരിച്ചു. വയനാട് ജില്ലാ കളക്ടർ ഡോ. രേണുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.
 കളക്ടറേറ്റ് പരിസരത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിന് എഡിഎം എൻ.ഐ. ഷാജുവും കളക്ടറേറ്റ് ജീവനക്കാരും പങ്കാളികളായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *